വനിതാ കമ്മീഷന്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തി

247

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും നടിയുടെ മൊഴിയെടുത്തു.

NO COMMENTS