ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

230

കൊച്ചി: ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനെ പിന്തുണച്ച്‌ നടത്തിയ പ്രസ്താവനയ്ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് മലയാള സിനിമാ വനിതാസംഘടന വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. എംഎല്‍എ പദവി ദുരുപയോഗം ചെയ്തു എന്നും സംഘടന ആരോപണം ഉന്നയിക്കുന്നുണ്ട്.