യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു

180

തിരുവനന്തപുരം : യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചു. ഇ-മെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. ഇനി യുഡിഎഫ്‌ യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്‌തമാക്കി.

NO COMMENTS