ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണു ; തമിഴ് നടന്‍ വിശാല്‍ ആശുപത്രിയില്‍

270

ന്യൂഡല്‍ഹി: തമിഴ് നടന്‍ വിശാലിനെ ഡല്‍ഹി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡല്‍ഹിയില്‍ നടക്കവെ വിശാല്‍ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

NO COMMENTS