ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ; നടന്‍ വിശാലിന്‍റെ നാമ നിര്‍ദ്ദേശ പത്രികയും തള്ളി

248

ചെന്നൈ : ചെന്നൈ ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രിക തള്ളി. വിശാലിനെ പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.

NO COMMENTS