NEWS വിജയ്‍യുടെ അച്ഛന് കുമരകത്ത് റിസോർട്ടിൽ വച്ച് ഗുരുതരമായി പരുക്കേറ്റു 24th August 2016 188 Share on Facebook Tweet on Twitter തമിഴ് നടൻ വിജയിയുടെ അച്ഛൻ ചന്ദ്രശേഖറിന് കുമരകത്തെ റിസോർട്ടിൽ തെന്നി വീണ് പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരുക്കേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.