രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍

230

തിരുവനന്തപുരം : രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍. തീരുമാനം ശരദ് യാദവിനെ അറിയിച്ചു. ജെഡിയു നേതാവിന്റെ കേരള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്കു കാരണമാകും. വീരേന്ദ്രകുമാര്‍ മുന്നണി മാറ്റത്തിനു ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ രാജി യുഡിഎഫിനെ രക്ഷിക്കാനാണ് എന്നു വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.

NO COMMENTS