ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ് അ​ന്ത​രി​ച്ചു

200

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്. ക​ബ​റ​ട​ക്കം ഇന്ന് വൈകുന്നേരം മൂന്നിന് നടക്കും.

NO COMMENTS

LEAVE A REPLY