ശുചീകരണ തൊഴിലാളികളുടെ ഒഴിവ്

46

കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുടെ (നാല്) ഒഴിവുണ്ട്. എട്ടാം തരത്തില്‍ കുറയാത്ത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. തത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രിയില്‍ നേരിട്ടോ knghospital@gmail.com ലേക്കോ അപേക്ഷിക്കണം. ഫോണ്‍ 0467 2217018

NO COMMENTS