വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുകൾ

125

തി​രു​വ​ന​ന്ത​പു​രം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ സ്റ്റാഫ് കൺസൾട്ടന്റ്(ലീഗൽ), സ്റ്റാഫ് കൺസൾട്ടന്റ്(ലീഗൽ അസിസ്റ്റന്റ്), സ്റ്റാഫ് കൺസൾട്ടന്റ് (കൺസ്യൂമർ അഡ്വകെസി), ജൂനിയർ കൺസൾട്ടന്റ്(അഡ്മിനിസ്‌ട്രേഷൻ) തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് രണ്ട്. വിശദമായ വിവരങ്ങൾ www.erckerala.org -യിൽ ലഭ്യമാണ്.

NO COMMENTS