കരട് പ്രമേയത്തിലെ ഭേദഗതികള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് വി. എസ് അച്യുതാനന്ദന്‍

198

ഹൈദരാബാദ്: സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കരട് പ്രമേയത്തിലെ ഭേദഗതികള്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് വി. എസ് അച്യുതാനന്ദന്‍. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉള്ളടക്കം. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

NO COMMENTS