വി. മുരളീധരന്‍റെ മാതാവ് എന്‍.വി. ദേവകി അന്തരിച്ചു

207

കണ്ണൂര്‍ • ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ മാതാവ് തലശ്ശേരി വാടിയില്‍പീടിക മുരളീ നിവാസില്‍ പരേതനായ വി. ഗോപാലന്റെ ഭാര്യ എന്‍.വി. ദേവകി (90) അന്തരിച്ചു. എരഞ്ഞോളി പെരുന്താറ്റില്‍ എല്‍പി സ്കൂള്‍ അധ്യാപികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച 12ന്. മറ്റു മക്കള്‍: വി.വി. മോദിനി, വി.വി. ദിനേശ്കുമാര്‍, വി.വി. പ്രദീപ്കുമാര്‍.

NO COMMENTS

LEAVE A REPLY