കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാത്തത് ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യം മൂലം : സുധീരന്‍

194

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ച്‌ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം. സുധീരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാത്തത് ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യം മൂലമാണ്. ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചാലുടന്‍ രാഷ്ട്രീയകാര്യസമിതി ചേരുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY