കൊല്ലം കടയ്ക്കലില്‍ 90 വയസുചെന്ന വൃദ്ധയ്ക്ക് നേരെയുണ്ടായ അതിക്രമം കേരളത്തിനാകെ അപമാനകരമാണെന്ന് വി.എം.സുധീരന്‍

137

കൊല്ലം കടയ്ക്കലില്‍ 90 വയസുചെന്ന വൃദ്ധയ്ക്ക് നേരെയുണ്ടായ അതിക്രമം കേരളത്തിനാകെ അപമാനകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഈ ക്രൂരകൃത്യത്തില്‍ ഏര്‍പ്പെട്ട കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

NO COMMENTS

LEAVE A REPLY