ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടികസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വി.എം. സുധീരന്‍

167

ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടികസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഡി.സി.സി. പ്രസിഡന്റുമാരുടെ പേരുകള്‍ സംബന്ധിച്ച് കെ.പി.സി.സി. തലത്തില്‍ യാതൊരുവിധ ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി

NO COMMENTS

LEAVE A REPLY