വിജിലന്‍സ് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഒരുകൂട്ടം അഭിഭാഷകരുടെ നടപടി നിര്‍ഭാഗ്യകരം : വി.എം.സുധീരന്‍

179

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ നിന്നും ഇറക്കിവിട്ട ഒരുകൂട്ടം അഭിഭാഷകരുടെ നടപടി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വിലക്ക് ഉണ്ടാകില്ലെന്ന് ബഹു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ അന്തരീക്ഷം മോശമാക്കാനെ ഈ സംഭവം ഉപകരിക്കൂവെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY