സഫീറിന്‍റെ കൊലപാതകം ; ക്രമസമാധാന നിലയുടെ തകര്‍ച്ച വെളിവാക്കുന്നുവെന്ന്‍ വി.എം.സുധീരന്‍

225

തിരുവനന്തപുരം : മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‍റെ കൊലപാതകം പ്രതിഷേധാര്‍ഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ശുഹൈബ് വധത്തിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തമാകും മുമ്പ്
നടന്ന സംഭവം ക്രമസമാധാന നിലയുടെ തകര്‍ച്ച വെളിവാക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS