ബോൾട്ടിന് മൂന്നാം സ്വർണം

186

റിയോ ഡി ജനീറോ∙ പുരുഷന്‍മാരുടെ 4×400 മീറ്ററിൽ ജമൈക്കയ്ക്കു സ്വർണം. ഉസൈൻ ബോൾട്ട് അടങ്ങിയ ടീമാണ് സ്വർണം നേടിയത്. റിയോയിൽ ബോൾട്ടിന്റെ മൂന്നാം സ്വർണമാണിത്. നേരത്തേ, 100, 200 മീറ്ററുകളിൽ ബോൾട്ട് സ്വർണം നേടിയിരുന്നു. തുടർച്ചയായ മൂന്ന് ഒളിംപിക്സുകളിൽ ഹാട്രിക് നേടുന്ന താരമായി ബോൾട്ട് മാറി.

വനിതകളുടെ 4×400 മീറ്ററിൽ യുഎസ് സ്വർണം നേടി. ജമൈക്ക വെള്ളിയും ബ്രിട്ടൻ വെങ്കലും നേടി.