ഉത്തര്‍പ്രദേശില്‍ മൂന്നു പേര്‍ ട്രെയിനിടിച്ച്‌ മരിച്ചു

213

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ മൂന്നു പേര്‍ ട്രെയിനിടിച്ച്‌ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം നടന്നത്. മധ്യവയസ്കയായ ഒരു സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ക്രോസ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് ഭുവനേശ്വര്‍-രാജധാനി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS