ഗൊരഖ്പൂര്‍ ദുരന്തം: യുപി സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

154

ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപതിലേറെ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാറിന് നോട്ടീസയച്ചു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.