അസംഘടിത തൊഴിലാളി സുരക്ഷാ പദ്ധതി – ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

96

കൊച്ചി: ജില്ലയിലെ സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷാപദ്ധതി, കേരള ഗാര്‍ഹിക, അലക്ക്, ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതികളില്‍ നിന്നും റിട്ടയര്‍മെന്റ്/അവശത പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ആഗസ്റ്റ് 15 നകം ലൈഫ് സര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പരും സംസ്ഥാന അസംഘടിത തൊഴിലാളി സുരക്ഷാ ബോര്‍ഡിന്റെ എറണാകുളം മാര്‍ക്കറ്റ് റോഡിലുളള ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0484-2366191.

NO COMMENTS