ഇ​റാ​ക്കി​ല്‍ യു​എ​സ് വ്യോ​മാ​ക്ര​മ​ണം.

129

ബാ​ഗ്ദാ​ദ്: ഹാ​ഷ​ദ് അ​ല്‍-​ഷാ​ബ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ച ഒ​ന്നോ​ടെ വ​ട​ക്ക​ന്‍ ബാ​ഗ്ദാ​ദി​ലെ ടാ​ജി റോ​ഡി​ലാ​ണ് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​റു പേ​ര്‍ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ര​ണ്ട് കാ​റു​ക​ള്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നു. ഇ​റാ​ക്കി​ലെ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള പൗ​ര​സേ​ന​യാ​യ ഹാ​ഷ​ദ് അ​ല്‍-​ഷാ​ബി​ന്‍റെ ക​മാ​ന്‍​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ക്കി​ല്‍ വീ​ണ്ടും യു​എ​സ് വ്യോ​മാ​ക്ര​മ​ണം നടത്തി യത് . ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് അ​തീ​വ​ഗു​ര​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം. ഇ​തോ​ടെ മേ​ഖ​ല​യി​ല്‍ ഇ​റാ​ന്‍-​യു​എ​സ് സം​ഘ​ര്‍​ഷ​ത്തി​ന് കൂ​ടു​ത​ല്‍ സാ​ധ്യ​ത തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

NO COMMENTS