മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷം

194

തിരു​വ​ന​ന്ത​പു​രം : വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷം. ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ചു പോ​ലീ​സു​കാ​ര്‍​ക്കും ഒ​രു വി​ദ്യാ​ര്‍​ഥി​ക്കും പ​രി​ക്കേ​റ്റു. ഒ​രു ഗ്രേ​ഡ് എ​സ്‌ഐ​യും പ​രി​ക്കേ​റ്റ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷവു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷം അരങ്ങേറിയത്.

NO COMMENTS