മണിമലയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

135

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കടവില്‍ മണിമലയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ ആഞ്ഞിലിത്താനം സ്വദേശി രാജേഷിനെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജില്ല ആശുപത്രിയിലേയ്ക്ക് മാറ്റി.