ര​ണ്ടു ദി​വ​സം മുമ്പ് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

160

കോ​യ​മ്ബ​ത്തൂ​ര്‍: ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ല്‍ ര​ണ്ടു ദി​വ​സം മുമ്പ് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​യ​മ്ബ​ത്തൂ​ര്‍ സി​റ്റി കോ​ള​ജ് ബി​എ​സ്‌​സി ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി പ്ര​ഗ​തി​യെ​യാ​ണ് (19) കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി​യാ​യ പ്ര​ഗ​തി ര​ണ്ടു ദി​വ​സം മുമ്പ് വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു.

ഹോ​സ്റ്റ​ലി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്കു​പോ​യ പ്ര​ഗ​തി​യെ​ക്കു​റി​ച്ച്‌ പി​ന്നീ​ട് വി​വ​ര​മി​ല്ലാ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കി​യി​രു​ന്നു. ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്ന വി​വ​രം പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ പ​റ​യാ​ന്‍ സാ​ധി​ക്കു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ​രു​ന്ന ജൂ​ണ്‍ 13 ന് ​പ്ര​ഗ​തി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ന​ദി​യ​രി​കി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് വ​ഴി​യാ​ത്ര​ക്കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

NO COMMENTS