കാട്ടാക്കടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

184

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു ആക്രമണം. കല്ലേറില്‍ ടോമി ആന്റണിയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
അതേസമയം വ്യാപകമായ അക്രമത്തെ തുടര്‍ന്ന് മൂന്നു ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു.

NO COMMENTS