എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

222

ചെങ്ങന്നൂര്‍ : എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎക്ക് എതിരെ പ്രവര്‍ത്തിക്കില്ലെന്നും കടുത്ത നിലപാടെടുക്കാത്തത് പ്രശ്‌നപരിഹാര സാധ്യതയുള്ളതിനാലാണെന്ന് ചെങ്ങന്നൂരിലെ ഇലക്ഷന്‍ പ്രചാരണത്തിന് മുന്നോടിയായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

NO COMMENTS