തൃശൂര്‍ പൂരത്തിനു കരിമരുന്നു പ്രയോഗം നടത്താന്‍ തടസമില്ല : ഇ.ചന്ദ്രശേഖരന്‍

195

തിരുവനന്തപുരം • തൃശൂര്‍ പൂരത്തിനു കരിമരുന്നു പ്രയോഗം നടത്താന്‍ തടസമില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. മല്‍സരക്കമ്ബം നടത്തുന്നതിനാണു തടസമുള്ളത്. അല്ലാതെയുള്ള കരിമരുന്നു പ്രയോഗത്തിന് നിയന്ത്രണമില്ല. തൃശൂര്‍ പൂരത്തിനു മല്‍സരമല്ല, രണ്ട് ദേവസ്വങ്ങളുടെ പ്രകടനമാണു നടത്തുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നിയന്ത്രണമില്ലെന്നും കെ.മുരളീധരനു മന്ത്രി മറുപടി നല്‍കി.

NO COMMENTS

LEAVE A REPLY