ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്

282

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പൂട്ടാന്‍ ഉത്തരവ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണ് ഉത്തരവ്.
മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് കാണിച്ചാണ് ഉത്തരവ്. വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി

NO COMMENTS

LEAVE A REPLY