യുപിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

180

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. സീതാപൂരില്‍ ബുര്‍വാള്‍-ബലാമു പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.ട്രെയിന്‍ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വേ അധികൃതരും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

NO COMMENTS