ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി

248

ലക്നോ: ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ പാളം തെറ്റി. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.