എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടിത്തം

181

കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടിത്തം. അഞ്ചാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.

NO COMMENTS