എഞ്ചിന്‍ തകരാര്‍: ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ടു

187

ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ചെന്നൈ-മംഗലാപുരം മെയില്‍ (12601) ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. സ്റ്റേഷന്‍ വിട്ട വണ്ടി വേറെ എഞ്ചിന്‍ ഉപയോഗിച്ച്‌ വീണ്ടും സ്റ്റേഷനിലേക്കെത്തിക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം എട്ടുമണിയോടെയാണ് ടെയിന്‍ ഷൊര്‍ണൂര്‍ വിട്ടത്. രാവിലെ 6.10 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വണ്ടിയാണിത്

NO COMMENTS

LEAVE A REPLY