കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പാളം തെറ്റി

184

കുറ്റിപ്പുറം: കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പാളം തെറ്റി. കുറ്റിപ്പുറത്തിനും പള്ളിപ്പുറം സ്റ്റേഷനും ഇടയിലാണ് പാളം തെറ്റിയത്. തീവണ്ടിയുടെ ഒരു വീല്‍ പാളത്തില്‍ നിന്ന് തെന്നിമാറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

NO COMMENTS

LEAVE A REPLY