ഉത്തര്‍പ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

348

ലക്നൗ : ഉത്തര്‍പ്രദേശില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ബറാബാങ്കി ജില്ലയിലാണ് ചരക്ക് തീവണ്ടിയുടെ എട്ട് ബോഗികള്‍ പാളം തെറ്റിയത്. ലക്നൗല്‍ നിന്ന് ഗോണ്ട എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. റെയില്‍വേ ട്രാക്കില്‍ ഉണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

NO COMMENTS