കെഎസ്‌ആര്‍ടിസിയില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് ടോമിന്‍ തച്ചങ്കരി I

238

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് എം ഡി ടോമിന്‍ തച്ചങ്കരി. എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS