തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ആസിഡ് ശുചീകരണ പ്ലാന്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു

319

തിരുവനന്തപുരം: തിരുവനന്തപുരം ടൈറ്റാനിയത്തില്‍ ആസിഡ് ശുചീകരണ പ്ലാന്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിലെ സൂപ്പര്‍വൈസറായ കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.

NO COMMENTS