എം.​എം.​മ​ണി​യെ സ്ത്രീ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

164

കോ​ഴി​ക്കോ​ട്: മ​ക​ന്‍ ന​ഷ്ട​പ്പെ​ട്ട അ​മ്മ​യെ​ക്കു​റി​ച്ച്‌ പോ​ലും മോ​ശം പ​റ​യു​ന്ന മ​ന്ത്രി എം.​എം.​മ​ണി പ്രാ​കൃ​ത​നാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. എ​സ്കോ​ര്‍​ട്ടി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ എം.​എം.​മ​ണി​യെ സ്ത്രീ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

NO COMMENTS

LEAVE A REPLY