കളക്ടറുടെ ഉത്തരവ് ലംഘിച്ച് കൊല്ലത്ത് മത്സരവെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്, 22 പേര്‍ കസ്റ്റഡിയില്‍

135

കൊല്ലം: ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച്‌ കൊല്ലത്ത് ക്ഷേത്രത്തില്‍ നടത്തിയ മത്സര വെടിക്കെട്ടിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 22 ക്ഷേത്രഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.