തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫിന് ലീഡ്

36

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 17 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും, പത്തിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

എല്‍.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ചന്തവിള
കാട്ടായിക്കോണം
ഉള്ളൂര്‍
ചെല്ലമംഗലം
കുന്നുകുഴി
പാളയം
തൈക്കാട്
വഴുതക്കാട്
നെടുങ്കാട്
മേലാംകോട്
പുഞ്ചക്കരി
പൂങ്കുളം
വെങ്ങാനൂര്‍
ബീമാപള്ളി ഈസ്റ്റ്
മുട്ടത്തറ
ശ്രീവരാഹം
തമ്പാനൂര്‍

എന്‍.ഡി.എ ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ശ്രീകാര്യം
ചെറുവയ്ക്കല്‍
ഇടവക്കോട്
ചെമ്പഴന്തി
പൗഡിക്കോണം
പുന്നയ്ക്കാമുഗള്‍
പാപ്പനംകോട്
എസ്റ്റേറ്റ്
കാലടി
ശ്രീകണ്‌ഠേശ്വരം

യു.ഡി.എഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍

ബീമാപള്ളി
മുല്ലൂര്‍

മറ്റുള്ളവര്‍

ഫോര്‍ട്ട്
കഴക്കൂട്ടം

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചു ഡിവിഷനില്‍ എല്‍.ഡി.എഫും ഓരോ ഡിവിഷനുകളില്‍വീതം യു.ഡി.എഫും എന്‍.ഡി.എയും ലീഡ് ചെയ്യുന്നു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഏഴിടത്ത് എല്‍.ഡി.എഫ്, മൂന്നിടത്ത് യു.ഡി.എഫ്, ഒരിടത്ത് എന്‍.ഡി.എ.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ നാലിടത്ത് എല്‍.ഡി.എഫ്, മൂന്നിടത്ത് യു.ഡി.എഫ്

വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ നാലിടത്ത് എല്‍.ഡി.എഫ്, ആറിടത്ത് എന്‍.ഡി.എ, 2 ഡിവിഷനുകളില്‍ യു.ഡി.എഫ്.
ജില്ലയില്‍ 27 ഗ്രാമ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 15 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും ഏഴു പഞ്ചായത്തുകളില്‍ യു.ഡി.എഫും നാലിടത്ത് എന്‍.ഡി.എയും മുന്നില്‍. ഒരു പഞ്ചായത്തിലെ വാര്‍ഡുകളിലെ ഫലം വരുമ്പോള്‍ മറ്റുള്ളവര്‍ മുന്നില്‍

NO COMMENTS