സാലറി ചാലഞ്ച് ; സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി

173

കൊച്ചി : സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കുന്നത് റദ്ദാക്കിയ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കുവെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS