ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള ധന സഹായം ഈ ആഴ്ച കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി

153

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കുള്ള പതിനായിരം രൂപയുടെ സഹായം ഈ ആഴ്ച കൊണ്ട് തന്നെ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇവര്ക്കുള്ള ഭക്ഷ്യധാന്യങ്ങളടക്കമുള്ള കിറ്റ് വിതരണത്തിനായി പഞ്ചായത്തുകളിലെത്തിക്കഴിഞ്ഞു. ഇവയുടെ വിതരണം രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS