സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമെന്ന് ധനമന്ത്രി

191

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ച്ചക്കകം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ചില നടപടികള്‍ എടുത്താല്‍ ഊരിപ്പോരാന്‍ ബുദ്ധിമുട്ടാണ്. അതുപോലെയാണ് പങ്കാളിത്ത പെന്‍ഷന്‍ എന്നും പ്രത്യാഘാതങ്ങള്‍ പരിശോധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

NO COMMENTS