തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 87 രൂ​പ നിരക്കില്‍ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ല്‍​പ​ന അനുവദിക്കു : തോമസ് ഐസക്

165

തിരുവനന്തപുരം: സംസ്ഥാനത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ 87 രൂ​പ നിരക്കില്‍ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ല്‍​പ​ന അ​നു​വ​ദി​ക്കൂ​വെന്ന് എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയുടെ പേരില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ളൈക്കോയിലെ 52 ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.