ലൈറ്റ് മെട്രോ പദ്ധതിയില്‍ വിശദമായ ആലോചന വേണമെന്ന് തോമസ് ഐസക്ക്

179

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ വിശദമായി പഠിച്ചതിന് ശേഷമേ തീരുമാനമെടുക്കു എന്ന് ധനമന്തി തോമസ് ഐസക്ക്. വന്‍കിട പദ്ധതികള്‍ നടപ്പാക്കിയ ശേഷം വര്‍ഷാവര്‍ഷം നഷ്ടം നികത്താന്‍ കഴിയില്ലന്നും ധനമന്തി പറഞ്ഞു.

NO COMMENTS