തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശം

141

തിരുവനന്തപുരം : കായല്‍ കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ നടപടിക്ക് റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം.
നടപടികള്‍ ഉടന്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയിട്ടുള്ളത്. മണ്ണിട്ട് നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കുന്നത് അടക്കമുള്ള നടപടികള്‍ക്കുള്ള നിര്‍ദ്ദേശമാണ് ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയിട്ടുള്ളത്.

NO COMMENTS