എല്‍ഡിഎഫ് യോഗം അവസാനിച്ചു ; തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും

272

ഗതാതഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയാനായി ചേര്‍ന്ന സുപ്രധാന എല്‍ഡിഎഫ് യോഗം അവസാനിച്ചു. ഇന്നു തോമസ് ചാണ്ടി രാജി വയ്ക്കുകയില്ല. തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും. യോഗത്തിനു ശേഷം രാജിയിലേക്ക് എത്തുക്കുമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. യോഗം തീരുമാനം സംബന്ധിച്ച്‌ സിപിഐയ്ക്കു സന്തോഷമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

NO COMMENTS