തിരുവനന്തപുരം ജില്ലയില്‍ 69.72 ശതമാനം പോളിങ് – റിപ്പോർട്ട്

21

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

ജില്ലയിലെ പുരുഷ വോട്ടര്‍മാരില്‍ 70.98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത വോട്ടര്‍മാരില്‍ 9,44,432 പേര്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ 10,34,354. ജില്ലയിലെ ആകെ സ്ത്രീ വോട്ടര്‍മാരുടെ 68.61 ശതമാനമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ എട്ടു പേരും വോട്ട് ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.72 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോള്‍ ചെയ്ത 4,79,415 വോട്ടുകളില്‍ 2,41,704 പുരുഷ വോട്ടര്‍മാരും 2,37,704 സ്ത്രീ വോട്ടര്‍മാരും ഏഴു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമുണ്ട്.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.69 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 48,157 വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടിങ് ശതമാനവും പോള്‍ ചെയ്ത വോട്ടുകളും ഇങ്ങനെ; നെടുമങ്ങാട് – 72.88(40,818), ആറ്റിങ്ങല്‍ – 69.36(22,652), വര്‍ക്കല – 71.23(23,498).

ത്രിതല പഞ്ചായത്തുകളിലെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം ഇങ്ങനെ; വെള്ളനാട് – 74.54(1,50,910), നെടുമങ്ങാട് – 71.54(1,13,171), വാമനപുരം – 71.34(1,38,501), പാറശാല – 74.74(1,25,055), ചിറയിന്‍കീഴ് – 72.89(95,047), വര്‍ക്കല – 72.3(98,411), കിളിമാനൂര്‍ – 74.39(1,34,018), പെരുങ്കടവിള – 77.06(1,37,222), അതിയന്നൂര്‍ – 76.11(95,021), നേമം – 73.82(1,73,171), പോത്തന്‍കോട് – 72.46(1,03,572)

(ഡിസംബര്‍ 8 രാത്രി എട്ടു മണി വരെയുള്ള കണക്കുകളാണിത്. അന്തിമ വോട്ടിങ് ശതമാനത്തിലും പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തിലും നേരിയ വ്യത്യാസം വന്നേക്കാം)

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടിങ് ശതമാനം

1. പാറശ്ശാല : 71.31%
2. കാരോട് : 75.00%
3. കുളത്തൂര്‍ : 78.15%
4. ചെങ്കല്‍ : 74.65%
5. തിരുപുറം : 76.79%
6. പുവ്വാര്‍ : 75.56%
7. വെളളറട : 76.04%
8. കുന്നത്തുകാല്‍ : 77.47%
9. കൊല്ലയില്‍ : 76.93%
10. പെരുങ്കടവിള : 81.50%
11. ആര്യങ്കോട് : 76.90%
12. ഒറ്റശേഖരമംഗലം : 75.80%
13. കളളിക്കാട് : 77.70%
14. അമ്പൂരി : 72.69%
15. അതിയന്നുര്‍ : 77.05%
16. കാഞ്ഞിരംകുളം : 73.24%
17. കരുംകുളം : 72.71%
18. കോട്ടുകാല്‍ : 78.47%
19. വെങ്ങാനൂര്‍ : 76.37%
20. മാറനല്ലൂര്‍ : 72.88%
21. ബാലരാമപുരം : 74.69%
22. പളളിച്ചല്‍ : 70.20%
23. മലയിന്‍കീഴ് : 74.44%
24. വിളപ്പില്‍ : 73.46%
25. വിളവൂര്‍ക്കല്‍ : 74.79%
26. കല്ലിയൂര്‍ : 76.74%
27. അണ്ടൂര്‍ക്കോണം :72.98%
28. കഠിനംകുളം : 71.88%
29. മംഗലപുരം : 69.41%
30. പോത്തന്‍കോട് : 76.18%
31. അഴൂര്‍ : 72.25%
32. കാട്ടാക്കട : 74.64%
33. വെളളനാട് : 73.81%
34. പൂവച്ചല്‍ : 76.04%
35. ആര്യനാട് : 76.03%
36. വിതുര : 72.33%
37. കുറ്റിച്ചല്‍ : 71.37%
38. ഉഴമലക്കല്‍ : 75.97%
39. തൊളിക്കോട് : 73.45%
40. കരകുളം : 66.98%
41. അരുവിക്കര : 76.41%
42. വെമ്പായം : 73.50%
43. ആനാട് : 69.28%
44. പനവൂര്‍ : 75.07%
45. വാമനപുരം : 72.47%
46. മാണിക്കല്‍ : 72.47%
47. നെല്ലനാട് : 70.75%
48. പുല്ലംപാറ : 72.08%
49. നന്ദിയോട് : 73.45%
50. പെരിങ്ങമ്മല : 69.25%
51. കല്ലറ : 69.66%
52. പാങ്ങോട് : 70.43%
53. പുളിമാത്ത് : 73.86%
54. കരവാരം : 73.28%
55. നഗരൂര്‍ : 76.57%
56. പഴയകുന്നുമ്മല്‍ :73.00%
57. കിളിമാനൂര്‍ : 74.26%
58. നാവായിക്കുളം : 73.94%
59. മടവൂര്‍ : 76.02%
60. പളളിക്കല്‍ : 74.02%
61. അഞ്ചുതെങ്ങ് : 75.31%
62. വക്കം : 71.26%
63. ചിറയിന്‍കീഴ് : 69.43%
64. കിഴുവിലം : 74.60%
65. മുദാക്കല്‍ : 75.80%
66. കടക്കാവൂര്‍ : 70.00%
67. വെട്ടൂര്‍ : 68.14%
68. ചെറുന്നിയൂര്‍ : 73.17%
69. ഇടവ : 69.68%
70. ഇലകമണ്‍ : 72.86%
71. ചെമ്മരുതി : 73.43%
72. മണമ്പൂര്‍ : 72.99%
73. ഒറ്റൂര്‍ : 75.70%

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളുടെ വോട്ടിങ് ശതമാനം

1. ആക്കുളം : 62.48%
2. ആറ്റിപ്ര : 65.77%
3. അമ്പലത്തറ : 59.28%
4. അണമുഖം : 55.44%
5. ആറന്നൂര്‍ : 52.80%
6. ആറ്റുകാല്‍ : 65.97%
7. ബീമാപളളി : 54.40%
8. ബീമാപളളി ഈസ്റ്റ് 58.53%
9. ചാക്ക : 53.23%
10. ചാല : 60.19%
11. ചന്തവിള : 66.17%
12. ചെല്ലമംഗലം : 67.38%
13. ചെമ്പഴന്തി : 67.50%
14. ചെറുവക്കല്‍ : 59.20%
15. ചെട്ടിവിളാകം : 53.86%
16. ഇടവക്കോട് : 64.24%
17. എസ്റ്റേറ്റ് : 67.15%
18. ഫോര്‍ട്ട് : 50.78%
19. ഹാര്‍ബര്‍ : 71.26%
20. ജഗതി : 56.70%
21. കാച്ചാണി : 63.31%
22. കടകംപളളി : 61.14%
23. കാലടി : 61.19%
24. കളിപ്പാന്‍കുളം : 58.01%
25. കമലേശ്വരം : 56.83%
26. കാഞ്ഞിരംപാറ : 57.13%
27. കണ്ണന്‍മൂല : 50.05%
28. കരമന : 56.58%
29. കരിയ്ക്കകം : 66.72%
30. കാട്ടായിക്കോണം 68.63%
31. കഴക്കൂട്ടം : 61.84%
32. കേശവദാസപുരം 51.04%
33. കിനാവുര്‍ : 50.37%
34. കൊടുങ്ങാനൂര്‍ : 65.65%
35. കോട്ടപ്പുറം : 68.93%
36. കവടിയാര്‍ : 47.90%
37. കുടപ്പനക്കുന്ന് : 57.37%
38. കുളത്തൂര്‍ : 64.55%
39. കുന്നുകുഴി : 50.13%
40. കുറവന്‍കോണം :45.53%
41. കുര്യാത്തി : 59.58%
42. മണക്കാട് : 56.11%
43. മാണിക്കവിളാകം :59.02%
44. മണ്ണന്തല : 61.59%
45. മെഡിക്കല്‍ കോളേജ് :52.84%
46. മേലാംകോട് : 66.17%
47. മുടവന്‍മുഗള്‍ : 60.98%
48. മുല്ലൂര്‍ : 74.44%
49. മുട്ടട : 45.01%
50. മുട്ടത്തറ : 63.84%
51. നാലാഞ്ചിറ : 44.27%
52. നന്തന്‍കോട് : 41.03%
53. നെടുങ്കാട് : 66.83%
54. നേമം : 67.20%
55. നെട്ടയം : 62.39%
56. ഞാണ്ടൂര്‍ക്കോണം 67.84%
57. പാളയം : 53.43%
58. പാല്‍കുളങ്ങര : 55.50%
59. പളളിത്തുറ : 59.79%
60. പാങ്ങോട് : 59.73%
61. പാപ്പനംകോട് : 61.92%
62. പാതിരപ്പളളി : 61.92%
63. പട്ടം : 50.67%
64. പേരൂര്‍ക്കട : 50.83%
65. പെരുന്താന്നി : 56.31%
66. പേട്ട : 51.52%
67. പൊന്നുമംഗലം : 69.99%
68. പൂജപ്പുര : 54.67%
69. പൗണ്ട്കടവ് : 65.60%
70. പൗഡിക്കോണം : 67.86%
71. പി.ടി.പി നഗര്‍ : 55.17%
72. പുഞ്ചക്കരി : 72.76%
73. പൂങ്കുളം : 64.45%
74. പുന്നക്കാമുഗള്‍ : 62.94%
75. പൂന്തുറ : 61.63%
76. പുത്തന്‍പ്പളളി : 67.01%
77. ശംഖുമുഖം : 57.33%
78. ശാസ്തമംഗലം : 56.21%
79. ശ്രീകണ്ഠേശ്വരം : 57.02%
80. ശ്രീകാര്യം : 62.57%
81. ശ്രീവരാഹം : 54.92%
82. തമ്പാനൂര്‍ : 55.11%
83. തിരുമല : 60.83%
84. തൃക്കണ്ണാപുരം : 65.01%
85. തിരുവല്ലം : 65.48%
86. തുരുത്തുംമൂല : 55.60%
87. തൈക്കാട് : 55.07%
88. ഉളളൂര്‍ : 50.03%
89. വലിയശാല : 63.13%
90. വലിയതുറ : 62.62%
91. വലിയവിള : 58.97%
92. വളളക്കടവ് : 63.75%
93. വഞ്ചിയൂര്‍ : 52.65%
94. വട്ടിയൂര്‍ക്കാവ് : 56.93%
95. വാഴോട്ടുകോണം : 61.71%
96. വഴുതക്കാട് : 49.39%
97. വെളളാര്‍ : 66.78%
98. വെങ്ങാനൂര്‍ : 69.34%
99. വെട്ടുകാട് : 55.67%
100. വിഴിഞ്ഞം : 61.81%

തിരുവനന്തപുരം ജില്ലയിലെ മുന്‍സിപ്പാലിറ്റികളുടെ വോട്ടിങ് ശതമാനം

1. നെയ്യാറ്റിന്‍കര : 74.67%
2. നെടുമങ്ങാട് : 72.86%
3. ആറ്റിങ്ങല്‍ : 69.36%
4. വര്‍ക്കല : 71.23%

തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടിങ് ശതമാനം

1. പാറശ്ശാല : 74.73%
2. പെരുങ്കടവിള : 77.06%
3. അതിയന്നൂര്‍ : 76.10%
4. നേമം : 73.80%
5. പോത്തന്‍കോട് : 72.45%
6. വെളളനാട് : 74.49%
7. നെടുമങ്ങാട് : 71.54%
8. വാമനപുരം : 71.32%
9. കിളിമാനൂര്‍ : 74.39%
10. ചിറയിന്‍കീഴ് : 72.88%
11. വര്‍ക്കല : 72.29%

ഇന്ന് (ഡിസംബര്‍ 8) രാത്രി 08.00 മണി വരെയുളള കണക്കാണിത്. അന്തിമ ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാം

NO COMMENTS