ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം : അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്

164

മലപ്പുറം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് അക്രമമോ സംഘര്‍ഷമോ ഉണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ എല്ലാ പൊലീസ് ഓഫിസര്‍മാരും ആയുധം ധരിച്ചിരിക്കണമെന്നും ഐ.ജി നിര്‍ദേശിച്ചു.

NO COMMENTS