കാമുകിയുടെ വിവാഹത്തിനെത്തിയ യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു

23

ചെന്നൈ : തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ഡിണ്ടിഗല്‍ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ ആണ് കൊല്ലപ്പെട്ടത്. മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെണ്‍കുട്ടിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. കാ

മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെണ്‍കുട്ടിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തുക യായിരുന്നു.

തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനിടയില്‍ മലൈച്ചാമി ഭാരതിരാജയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ ത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS